You Searched For "പ്രതി പിടിയില്‍"

ആദ്യത്തെ കുഞ്ഞിനെ അജ്ഞാതന് രണ്ട് ലക്ഷം രൂപയ്ക്ക് വിറ്റു; രണ്ടാമതും പെണ്‍സുഹൃത്ത് ഗര്‍ഭിണിയായപ്പോള്‍ സംശയം;  ഗര്‍ഭം അലസിപ്പിക്കാന്‍ കൂട്ടുനിന്ന സുഹൃത്തിന്റെ ഭര്‍ത്താവിനോടും പ്രതികാരം;  മുന്‍ ലിവിങ് പങ്കാളിയെയും സുഹൃത്തിന്റെ കുഞ്ഞിനെയും കൊലപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കി 23കാരന്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ നിരന്തരം ചാറ്റ് ചെയ്ത് വശത്താക്കി; പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് വിദേശത്തേക്ക് മുങ്ങാന്‍ ശ്രമം; 22കാരനായ ഷാഹുല്‍ ഹമീദ് ഒടുവില്‍ പിടിയില്‍